
നീലേശ്വരം: കനറാ ബാങ്ക് മുൻ സീനിയർ മാനേജരും നീലേശ്വരം അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ പാലായി മുതലപ്പാറയിൽ ജാനകി കൃഷ്ണയിൽ കെ പി രാധാകൃഷ്ണൻ നായർ (78) അന്തരിച്ചു. കോടത്ത് ഭഗവതി ദേവസ്ഥാനം സംരക്ഷണ സമിതി ഓഡിറ്ററായിരുന്നു. ഭാര്യ: കമ്പല്ലൂർ കോട്ടയിൽ ശാന്തകുമാരി. സഹോദരങ്ങൾ: കെ പി കുഞ്ഞിരാമൻ നായർ ( മുംബൈ ജയസാഗർ അസോസിയേറ്റ് ലീഗൽ ഫേം മുൻ ഉദ്യോഗസ്ഥൻ), കെ.പി.പത്മനാഭൻ നായർ, ( കോർപ്പറേഷൻ ബാങ്ക് മുൻ മാനേജർ), കെ.പി രവീന്ദ്രൻ നായർ ( ലെക്സി സ്റ്റുഡിയോ കാഞ്ഞങ്ങാട്), കെ.പി ശ്രീധരൻ നായർ, കെ.പി. വിനയരാജൻ (വിദ്യാരാജ് ട്യൂഷൻ സെൻറർ മേലാങ്കോട്ട് കാഞ്ഞങ്ങാട്), പരേതയായ കെ പി സാവിത്രി