The Times of North

Breaking News!

മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു    ★  മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു   ★  പൂരോത്സവത്തിലെ നേർച്ച കഞ്ഞി   ★  കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ 8, 9 തീയതികളിൽ   ★  നാടിന്റെ പ്രതീക്ഷ യുവജനങ്ങളിൽ : അംബികാസുതൻ മാങ്ങാട്   ★  പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല;വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം   ★  ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍   ★  എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി   ★  മാലിന്യ മുക്ത നവകേരളം... ഹരിതം വെള്ളരിക്കുണ്ടിലൂടെ: ജില്ലയിലെ മികച്ചടൗണിനുള്ള അവാർഡ് ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിന്...

ഉണ്ണിത്താൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്

കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ രാജ്മോഹൻ ഉണ്ണിത്താൻ ചരിത്ര ഭൂരിപക്ഷത്തിലേക്ക്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉണ്ണിത്താൻ ഭൂരിപക്ഷം 103027 കടന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉണ്ണിത്താന് 474957വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളി ഇടതുമണിയിലെ എം. വി ബാലകൃഷ്ണൻ മാസ്റ്റർക്ക് 371930 വോട്ടാണ് ലഭിച്ചത് മൂന്നാം സ്ഥാനത്തുള്ള എൽഡിഎ സ്ഥാനാർഥി അശ്വിനിക്ക് 212115 വോട്ടും ലഭിച്ചു. കെ പി സതീഷ് ചന്ദ്രനോട് മത്സരിച്ചപ്പോൾ ഉണ്ണിത്താന് 40438 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

Read Previous

കാസർകോട്ട് ഉണ്ണിത്താന്റെ ഭൂരിപക്ഷം 90, 000 ആയിരത്തിലേക്ക്

Read Next

ജനവിധി അംഗീകരിക്കുന്നു:സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73