The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിന് കൈത്താങ്ങായി ഉദുമ ഗ്രാമ പഞ്ചായത്ത്; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നൽകും

ഉരുൾപൊട്ടലിൽ തകർന്നു പോയ വയനാടിൻ്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദുമ ഗ്രാമപഞ്ചായത്ത് 10 ലക്ഷം നൽകും. 02-08-2024 ന് ചേർന്ന ഭരണസമിതി യോഗത്തിൻ്റെതാണ് തീരുമാനം . ഇതിന് പുറമേ ജനപ്രതിനിധികളും ജീവനക്കാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. ജനങ്ങളെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രേരിപ്പിക്കുന്നതിന് വാർഡ് തലത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ച് വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു

Read Previous

വയനാട് ദുരന്ത ബാധിതർക്ക് ഡി വൈ എഫ് ഐ യുടെ കൈത്താങ്ങ്

Read Next

മാർക്കറ്റ് ജംഗ്ഷനിലെ അടിപ്പാത അവകാശവാദം അപഹാസ്യം: പി പി മുഹമ്മദ് റാഫി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73