കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാനുമായ അബ്രഹാം തോണക്കര അന്തരിച്ചു. 65 വയസ്സായിരുന്നു. കോടോം കാഞ്ഞിരടുക്കം തടിയം വളപ്പ് സ്വദേശിയാണ്. അർബുദ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. Related Posts:പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം…കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ കന്നുകുട്ടികൾക്ക്…മുസ്ലിം ലീഗിന്റെ വയനാട് സ്വാന്ത്വനം കണ്ട് പിണറായി…കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി…ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു