
തൃക്കരിപ്പൂർ ഇളംബച്ചിയിൽ ബൈക്ക് പോസ്റ്റിൽഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. തൃക്കരിപ്പൂര് മെട്ടമ്മൽ സ്വദേശിയും പ്രവാസിയുമായ ഷാനിദ് (25 ), പയ്യന്നുർ പെരുമ്പയിലെ സുഹൈൽ (26)
എന്നിവരാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി