The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

അനധികൃത മദ്യ വില്പന രണ്ടുപേർ പിടിയിൽ

അനധികൃത വില്പനക്കായി പോകുകയായിരുന്ന അളവിൽ കൂടുതൽ മദ്യവുമായി ബേക്കലത്തും ചന്തേരയിലുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഉദുമ ഉദയമംഗലം വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തു നിന്നും ബാര മുല്ലച്ചേരിയിലെ കണ്ണന്റെ മകൻ കെ രൂപേഷി (42) നെ ബേക്കൽ പോലീസും മാവിലാടം പുലിമുട്ട് റോഡിൽ വച്ച് മാവിലാ ക്കടപ്പുറം ഒരിയരയിലെ സി കെ ചന്ദ്രബോസിനെ ചന്തേര പോലീസുമാണ് അനധികൃത മദ്യ വില്പനയ്ക്കിടയിൽ പിടികൂടിയത്.

Read Previous

യുവാവിനെ സംഘം ചേർന്ന് അക്രമിച്ച പത്തുപേർക്കെതിരെ കേസ്

Read Next

ഹരിത കർമ്മ സേന അംഗങ്ങളെ ചീത്ത വിളിച്ച് പണം തട്ടി പറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!