The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അനധികൃത പടക്ക വില്പന രണ്ടുപേർ പിടിയിൽ

ലൈസന്‍സില്ലാതെ പടക്ക വില്‍പ്പന നടത്തിയ രണ്ടുപേരെ ഹോസ്ദുര്‍ഗ് എസ്ഐ വി.പി.അഖിലും സംഘവും പിടികൂടി കേസെടുത്തു. മടിക്കൈ അമ്പലത്തുകര പൂത്തക്കാലിലെ റിത്തു കളക്ഷന്‍സ് ഉടമ പൂത്തക്കാല്‍ മൈത്തടത്തെ അച്യുതന്‍റെ മകന്‍ യു.മനോജ്കുമാര്‍ (53), പൂത്തക്കാലിലെ സി.എ ഗ്രോസറി ഉടമ ഏച്ചിക്കാനം പൂത്തക്കാല്‍ ഹൗസില്‍ അബൂബക്കറിന്‍റെ മകന്‍ സി.എച്ച്.ഫൈസല്‍(27) എന്നിവരെയാണ് എസ്ഐയും സംഘവും പിടികൂടിയത്. ഇവര്‍ വില്‍പ്പനക്ക് വെച്ചിരുന്ന പടക്കങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

Read Previous

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

Read Next

മേജർ ഡോ. അഭിജിത്ത് സന്തോഷ് യുഎൻ സമാധാന സേനയുടെ ഭാഗമായി സുഡാനിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!