കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി കൊവ്വൽപ്പള്ളിയിലെ സുജാത നിവാസിൽ കെ വി അപ്പൂഞ്ഞി – തങ്കമണി ദമ്പതികളുടെ മകൻ കെ വി സുനിൽകുമാറി(50) നെ യാണ് ഇന്ന് വൈകിട്ട് കല്ലഞ്ചിറ റെയിൽവേ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രജനി.