The Times of North

Breaking News!

നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ   ★  വിഷുവിന് കണിയൊരുക്കാൻ ചിത്ര ചട്ടികളൊരുങ്ങി....

ബസ്സും റിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ഇരിയ മുട്ടിച്ചരലിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവർ നാരായണനും യാത്രക്കാരനും ആണ് അപകടത്തിൽ പരിക്കേറ്റത്. നാരായണൻ ഓടിച്ച കെഎൽ 79- 4540 നമ്പർ ഓട്ടോറിക്ഷയും. കാലിച്ചാനടുക്കം കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രാർത്ഥന ബസ് തമ്മിലാണ് കൂട്ടിയിടിച്ചത്.

Read Previous

കാർഷിക കോളേജ് പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

Read Next

കർണാടകയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവറെ കണ്ടെത്താനായില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73