കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഏചൂർ മാച്ചേരിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം ഉണ്ടായത്. സ്കൂൾ അവധിയായതിനാൽ കുളത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Related Posts:മകൻ മുങ്ങി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ…ചീമേനി കനിയാന്തോലിൽ ഇരട്ടകുട്ടികൾ കല്ലുവെട്ട്…കായിക ലോകത്തിന് മുതൽക്കൂട്ടായി മനോജ് പള്ളിക്കരദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ്…കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി…താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ…