ജില്ലയിലെ ആദ്യകാല അധ്യാപക പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാവും ദീർഘകാലം മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടും ഗ്രന്ഥശാല സംഘം നേതാവുമായ മടിക്കൈ ആലയിലെ ടിവി കുഞ്ഞാമൻ മാസ്റ്റർ അന്തരിച്ചു. മൃതദേഹം മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ. സംസ്കാരം നാളെ Related Posts:കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്കേരള കോ -ഓപ്പറേറ്റീവ്എംപ്ലോയീസ് യൂണിയൻ ജനകീയ കാമ്പയിൻ നടത്തിനീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്റ്റുഡൻസ് മാർക്കറ്റ് തുറന്നുകുഞ്ഞാമൻ മാസ്റ്ററുടെ വിയോഗം:ഗ്രന്ഥശാല പ്രസ്ഥാനത്തിന്…കാഞ്ഞങ്ങാട്ടെ തലമുതിർന്ന സിപിഎം നേതാവ് ടി.വി. കരിയൻ…മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത ശാഖ…