കരിന്തളം കയനിയിലെ ടി.വി. ബാബു (55) അന്തരിച്ചു. ചെമ്മരത്തിയുടെയും പരേതനായ അമ്പൂഞ്ഞി യുടെയും മകനാണ്. ഭാര്യ: പി.പി.രജനി (എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ കിനാനൂർ – കരിന്തളം 15ാം വാർഡ് പ്രസിഡണ്ട്). മക്കൾ: ജിസ്ന , ജിഷ്ണു.മരുമകൻ: ശ്രിലേഷ് (സർവീസ് എഞ്ചിനിയർ), സഹോദരങ്ങൾ: ടി.വി. പവിത്രൻ,പത്മനാഭൻ .