The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഡ്രൈവറെ ആദരിച്ചു

അതിഞ്ഞാൽ വെച്ചു ഡ്രൈവറുടെ മനോധൈര്യം കൊണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഇദിക ബസ് ഡ്രൈവർ ഹരിലാലിനെ ചെറുവത്തൂരിലെ ചങ്ങായിസ് വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു.

കൂട്ടായ്മ അംഗങ്ങളായ ഭാസ്കരൻ പൊന്നാട അണിയിച്ചു. ഹരിഹരൻ മധുരം നൽകി.

ബാബു, ഉണ്ണിക്കണ്ണൻ, സുഹൈബ്, രാഹുൽ,അരുൺ , ജഗദീശൻ (ജപ്പാൻ ),വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. കൃഷ്ണൻ സ്വാഗതം പറഞ്ഞു.

Read Previous

കുമ്പള ഉപജില്ലാ ശാസ്ത്രോത്സവം: 17ന് ക്ലബ്ബ് ഡെലിഗേറ്റ് മീറ്റ് നടക്കും

Read Next

ലോറി ഡ്രൈവറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.64 ലക്ഷം രൂപ കൊള്ളയടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73