ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രിക്ക് മുകളിൽ തേക്കുമരം കടപുഴകി വീണു. ഫിസിയോതെറാപ്പി മുകളിലാണ് മരം കടപുഴകി വീണത് ആർക്കും അപകടമില്ല Related Posts:പ്രകൃതിക്ഷോഭത്തിൽ രക്ഷാപ്രവർത്തകരായി ഡിവൈഎഫ്ഐകോട്ടപ്പുറത്ത് റോഡിലേക്ക് മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചുദുരിതം വിതച്ചു ചുഴലിക്കാറ്റ് പരക്കെ നാശനഷ്ടംവീടിനു മുകളിൽ മരം പൊട്ടി വീണ് വിട് തകർന്നുസ്കൂൾ വളപ്പിലെ മരം പൊട്ടിവീണ് കടയുടെ മുൻഭാഗം തകർന്നുശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും…