ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ള കാഞ്ഞങ്ങാട്ടെ നിശിധിൻ്റെ ചികിത്സക്കായ് ഓട്ടോ തൊഴിലാളിയൂനിയൻ തേജസ്വിനി യൂനിറ്റ് സി ഐ ടി യു തൊഴിലാളികൾ സമാഹരിച്ച തുക യൂനിയൻ ഏരിയാ സെക്രട്ടറി ഒ വി രവീന്ദ്രൻ നിശീഥിൻ്റെ സഹോദരൻ തേജസ്വിനി ആശുപത്രി ജീവനക്കാരൻ നിഖിലിന് കൈമാറി.
പി വി ഷൈജു അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ പാലായി, ബാലൻ പാലായി, കോപ്പററ്റീവ് യുനിയൻ പ്രവർത്തകരായ രാജേഷ് സുരേഷ് എന്നിവർ സംസാരിച്ചു.പി പി മധുസ്വാഗതം പറഞ്ഞു