പാനൂർ ഇൻസ്‌പെക്ടർ കെ. പ്രേംസദന് സ്ഥാനക്കയറ്റം. കോഴിക്കോട് സിറ്റിയിൽ സൈബർ സെൽ അസി. കമ്മീഷണർ ആയിട്ടാണ്നിയമനം. കാഞ്ഞങ്ങാട്സ്വദേശിയായ പ്രേംസദൻ നേരത്തെ നീലേശ്വരം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ ഇൻസ്‌പെക്ടർ ആയിരുന്നു. Related Posts:വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.പുരക്കളി പണിക്കർ രാഘവൻ അന്തരിച്ചുജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി…ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം…വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ…മാലോത്ത് കസബയിലെ കായിക താരങ്ങൾക്ക് വെള്ളരിക്കുണ്ട്…