The Times of North

Breaking News!

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി   ★  നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും   ★  നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ   ★  ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും   ★  നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു   ★  നീലേശ്വരം വെടിക്കെട്ട് അപകടം; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്   ★  അനധികൃത മത്സ്യബന്ധനം: പിടിയിലായ രണ്ട് കർണ്ണാടക ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്   ★  എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യ കീഴടങ്ങി   ★  നവീൻ ബാബുവിൻ്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷ തള്ളി

കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കായിക പരീശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9 മുതൽ ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ, റഗ്ബി. എന്നിവയിലുംകേരള സ്പോർട്സ് കൗൺസിൽ കണ്ണൂരിൽ വെച്ച് 13 കായിക ഇനങ്ങളിൽ സോണൽ സെലക്ഷൻ ട്രയലും സംഘടിപ്പിക്കുന്നു. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന 7, 8, +1, ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക കായിക ക്ഷമത പരിശീലനവും നൽകുന്നു. താൽപര്യമുള്ള കായിക താരങ്ങൾ 4 മണിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് അറിയിക്കുന്നു.

കുടുതൽ വിവരങ്ങൾക്ക് 9495006258 ൽ ബന്ധ’പ്പെടുക. 7 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് കായിക പരിശീലനം

Read Previous

ആദിവാസി യുവാവിന്റെ മരണകാരണം ഹൃദയാഘാതം

Read Next

കാസർകോട്ട് സ്ഥാനാർത്ഥികൾക്ക്‌ ചിഹ്നം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73