The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ഗതാഗത നിയന്ത്രണം

കിഫ്ബിയിൽ ഉൾപ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂർ – ചീമേനി – ഐടി പാർക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കാൽ. ഭീമനടി റോഡിൽ ചിറ്റാരിക്കാൽ ജംഗ്ഷൻ മുതൽ സെൻറ് തോമസ് പള്ളിയുടെ മുൻഭാഗം വരെയുള്ള 300 മീറ്റർ സ്ഥലം മണ്ണിട്ട് ഉയർത്തുന്നതിനുള്ള പ്രവർത്തി നടക്കുന്നതിനാൽ ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതം മേയ് 14 മുതൽ പൂർണ്ണമായും പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ നിയന്ത്രിക്കും നർക്കിലക്കാട് ഭാഗത്ത് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോകുന്നതിനും തിരിച്ചു പോകുന്നതിനും സെൻ്റ്തോമസ് പള്ളിയുടെ മുൻഭാഗത്തെ റോഡിലൂടെ കുരിശുപള്ളി – ബസ്റ്റാൻഡ് റോഡ് വഴി ഉപയോഗിക്കണം. പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നും KRFB PMU DIVISION എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു

Read Previous

സേ പരീക്ഷയ്ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു

Read Next

കാറ്റാം കവലയിൽ ഗതാഗത നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73