The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമ്മിക്കണം

പട്ടേന വലിയ തോട് മുക്കുണ്ട് മുതൽ ചെറപ്പുറം പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമ്മിക്കണമെന്ന് കേരള കർഷക സംഘം നിലേശ്വരം വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. ചിറപ്പുറം മുനിസിപ്പൽ വായനശാല ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാകമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. പി വി കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി
പി പി ദാമോധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏവി സുരേന്ദ്രൻ, കെ വി അഭിലാഷ്, ഒവി രവീന്ദ്രൻ, ടി വി അനിൽകുമാർ, കെ പവിത്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:
പി വി കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡണ്ട്),
കെ.പവിത്രൻ (വൈസ് പ്രസിഡണ്ട്),
പി പി ദാമോധരൻ (സെക്രട്ടറി),
പി വി രാമചന്ദ്രൻ (ജോ : സെക്രട്ടറി).

Read Previous

ജനകീയ ക്യാമ്പയിനും അനുമോദനവും നടത്തി

Read Next

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73