Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
മുക്കടയിലെ ടി. കെ. ഭാസ്കരൻ അന്തരിച്ചു - The Times of North

The Times of North

Breaking News!

ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി

മുക്കടയിലെ ടി. കെ. ഭാസ്കരൻ അന്തരിച്ചു

നീലേശ്വരം:കരിന്തളം മുക്കടയിലെ ടി. കെ. ഭാസ്കരൻ (60) അന്തരിച്ചു. ഭാര്യ. ദേവകി. മക്കൾ: വിജേഷ്, ഭീഷ്മ. മരുമക്കൾ. ഷിഞ്ജു, വിനോദ്. സഹോദരങ്ങൾ: എം. അമ്പാടി,സുകുമാരൻ (ചുമട്ട്തൊഴിലാളി കാലിച്ചാമരം),ലളിത. (മുക്കട), രോഹിണി (പാലായി),പരേതരായ രാജൻ,ബാലാമണി.

Read Previous

പ്രശസ്ത തെയ്യം കലാകാരൻ പരപ്പയിലെ ചെറിയ കൊടക്കൽ വ്യാളൻ അന്തരിച്ചു.

Read Next

വാട്സ്ആപ്പ് ചാറ്റ് വഴി ഓൺലൈൻ തട്ടിപ്പ്, യുവതിയുടെ 41 ലക്ഷം രൂപ നഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!