
നീലേശ്വരം: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് വനിതിവിംഗും നീലേശ്വരം എൻ കെ ബി എം ഗവ. ഹോമിയോ ആശുപത്രിയും സംയുക്തമായി നീലേശ്വരം വ്യാപാരഭവനിൽ വെച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ്സും, സൗജന്യ തൈറോയ്ഡ് രോഗ നിർണ്ണയ ക്യാമ്പും നടത്തുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം അവസരം.
സ്ഥലം : നീലേശ്വരം വ്യാപാരഭവൻ
സമയം : രാവിലെ 9 മണിമുതൽ 1 മണിവരെ
9895540928, 9400084063, 9946531689 ഈ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം.
Tags: mwdical camp Thyroid