The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

തൃക്കരിപ്പൂര്‍ പ്രസ് ഫോറം മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

തൃക്കരിപ്പൂര്‍:തൃക്കരിപ്പൂര്‍ പ്രസ് ഫോറം മൂന്നാമത് സംസ്ഥാന മാധ്യമ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു.
അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക.
ടി.വി.ചവിണിയന്‍ സ്മാരക അച്ചടി മാധ്യമ അവാര്‍ഡിന് ‘അസാമാന്യമായ കഴിവുകള്‍ പ്രകടമാക്കിയ 15 വയസ്സിന് താഴെ പ്രായമായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്‌കാരം.
കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ സ്മരണക്ക് ഏര്‍പ്പെടുത്തിയ
ദൃശ്യ മാധ്യമ അവാര്‍ഡിന് വനിതാ മുന്നേറ്റം എന്ന വിഷയത്തിലാണ് പുരസ്‌കാരം. 2023 സെപ്തംമ്പര്‍ ഒന്ന് മുതല്‍ 2024 സെപ്തംമ്പര്‍ 30 വരെയുള്ള
പ്രസിദ്ധീകരിച്ച, സംപ്രേഷണം ചെയ്ത
വാര്‍ത്തകളാണ് അവാര്‍ഡിന് പരിഗണിക്കുക.
അപേക്ഷകള്‍ ഈ മാസം 25 നകം തൃക്കരിപ്പൂര്‍ പ്രസ് ഫോറത്തില്‍ ലഭിക്കണം. വിലാസം സെക്രട്ടറി,
തൃക്കരിപ്പൂര്‍ പ്രസ് ഫോറം, അസീസിയ ബില്‍ഡിംഗ്,
തൃക്കരിപ്പൂര്‍ പി.ഒ, കാസര്‍ഗോഡ്- 671310 എന്ന വിലാസത്തില്‍ എത്തിക്കണം. ദൃശ്യ മാധ്യമ അവാര്‍ഡിനായി പ്രസ് ഫോറം മെയില്‍ ഐ ഡി വഴിയോ, പെന്‍ഡ്രൈവില്‍ പകര്‍ത്തിയോ എത്തിക്കാം.
ഫോണ്‍: 9447518908, 9496158232, 9747306175 . ഇ മെയില്‍: awards.pressforum@gmail com
നവമ്പര്‍ 14 ന് തൃക്കരിപ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍വിതരണംചെയ്യും.

Read Previous

എആര്‍എം വ്യാജപതിപ്പ്: പ്രതികള്‍ക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ

Read Next

മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ മൃതദേഹം ഞായറാഴ്‌ച സംസ്ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73