The Times of North

Breaking News!

സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ   ★  നീലേശ്വരം താലൂക്ക് രൂപീകരണം രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം തേടാൻ സർക്കാർ നിർദേശം   ★  കണ്ണീരണിയിച്ച് മാണിക്കൻ :വയൽമുറ്റ ചർച്ച നവ്യാനുഭവമായി   ★  വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു   ★  ആസാമിലെ ആക്രമണ കേസിൽ പ്രതിയെ എൻഐഎ പടന്നക്കാട് നിന്നും പിടികൂടി   ★  പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന് പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു   ★  ഫാ.എഫ്രേം പൊട്ടനാനിയ്ക്കൽ അന്തരിച്ചു   ★  കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു വാഹനങ്ങളും പിടികൂടി രണ്ടുപേർ അറസ്റ്റിൽ   ★  ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നീലേശ്വരത്തെ അഡ്വ.മനോജ് കുമാർ അന്തരിച്ചു   ★  ദേശീയ മെഡിക്കൽ കോൺഫറൻസിൽ കാസർകോട് ചെമ്മനാട് സ്വദേശി ഡോ. മുഹമ്മദ് അഫ്സലിന് അംഗീകാരം

കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് ദേഹത്തേക്ക് പതിച്ച് ബസ് കാത്ത് നിൽക്കുകയായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.കീഴൂരിലെ കെ.വി . സുനിൽ (49),കീഴൂരിലെ മീനാക്ഷി (40), രേണു (20) എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് – കാസർകോട് കെ എസ് .ടി .പിറോഡിൽ കളനാട് ഇടുവുങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന് മുന്നിലാണ് അപകടം.

Read Previous

കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു

Read Next

യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73