The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പണം വെച്ച് ചീട്ടുകളി മൂന്നുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് മുറിയനാവി മുണ്ടത്തോട് പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന മൂന്നുപേരെ ഹോസ്ദുർഗ് എസ് ഐ വി പി അഖിലും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 34020 രൂപയും പിടിച്ചെടുത്തു.ഇന്ന് പുലർച്ചെ 1. 10 ഓടെയാണ് മുണ്ടത്തോട് പോലീസ് സ്ഥലത്തുവെച്ച് പണം വെച്ച് ചീട്ടുകളിയായിരുന്ന പനത്തടിയിലെ പി എം ഷിബു മുറിയനാവിലെ ടി കെ സാദിക്ക് അജാനൂർ തെക്കേ പുറത്തെ കെ ഫൈസൽ എന്നിവരെ അറസ്റ്റ് ചെയ്തത്.

Read Previous

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു

Read Next

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!