ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ടെ തൊണ്ടിയിൽ വീട്ടിൽ രോഹിണി (82) അന്തരിച്ചു. മയിച്ച സ്വദേശിയാണ്. മകൾ: ശ്രീമതി (വെള്ളാട്ട്). മരുമകൻ: സി വി സുധാകരൻ. സഹോദരങ്ങൾ : ടി ചിരുതക്കുഞ്ഞി (പട്ടേന), പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രീധരൻ (ഇരുവരും മയിച്ച ) . Related Posts:ക്ലായിക്കോട്ടെ ജെ ശാന്ത അന്തരിച്ചുഷൊർണ്ണൂർ -കണ്ണൂർ പാസഞ്ചർ കാസർകോട് വരെ നീട്ടണംപട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം…വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നുരാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന…സിപിഎം ബഹുജന കൂട്ടായ്മയിൽ വയനാട്…