തിരുവനന്തപുരം: ഈ വര്‍ഷത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്. പയ്യന്നൂര്‍ രാജരാജേശ്വരി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. പത്തുകോടി രൂപയാണ് ഇത്തവണ ഒന്നാംസമ്മാനമായി ലഭിക്കുക. രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ SA 177547 എന്ന ടിക്കറ്റിനാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍
സമാശ്വാസ സമ്മാനം
SA 308797
SB 308797
SD 308797
SE 308797
SG 308797
രണ്ടാം സമ്മാനം [50 ലക്ഷം]
SA 177547 (ERNAKULAM)
മൂന്നാം സമ്മാനം [5 ലക്ഷം]
SA 656810
SB 374874
SC 352024
SD 344531
SE 430966
SG 375079
SA 120172
SB 328267
SC 375651
SD 385690
SE 408436
SG 372711
നാലാം സമ്മാനം [ 1 ലക്ഷം]
23016
അഞ്ചാം സമ്മാനം [5,000/-]
0415 1846 2098 2263 2576 2840 2845 3106 3339 3380 3389 3827 3961 4236 4607 5240 5388 5604 6383 6594 6675 6951 7025 7119 7203 7455 7576 7597 7724 7791 8451 8621 9131 9196 9468 9555
ആറാം സമ്മാനം [2,000/-]
1249 7684 7097 5448 2315 7924 5030 7101 8922 2230 2386 7539 3697 7493 8042 9180 9964 6298 7141 2264 5360 4496 5559 0265 1646 7345 7308 1765 0653 7127 5142 0345 5957 4807 4918 4459 9446 6595 3659 7850 3447 4584 3414 7602 6848 9576 0642 5271 2836 3252
ഏഴാം സമ്മാനം [1,000/- ]
0007 0035 0104 0351 0638 0909 0930 1104 1129 1138 1225 1307 1711 1725 1863 1918 1958 2232 2288 2393 2686 2814 2850 3150 3354 3427 3526 3564 3692 4033 4155 4172 4531 4614 4996 5128 5159 5247 5413 5423 5775 6020 6067 6368 6454 6472 6561 6793 7069 7134 7150 7221 7442 7489 7525 7809 8130 8146 8252 8275 8453 8475 8593 8596 8689 8957 9033 9334 9766 9770 9793 9936
എട്ടാം സമ്മാനം [500/-]
0026 0089 0130 0249 0314 0366 0387 0580 0645 0693 0832 0874 0907 0911 1050 1075 1130 1235 1329 1526 1536 1590 1613 1630 1649 1938 2218 2539 2629 2770 2893 2959 3020 3038 3046 3222 3238 3301 3397 3493 3635 3678 3847 4020 4022 4095 4217 4347 4369 4424 4461 4511 4567 4618 4691 4797 4814 4988 5033 5062 5073 5145 5281 5353 5483 5836 5955 6155 6188 6192 6315 6373 6382 6393 6470 6520 6688 6731 6782 6810 6834 6851 6943 7013 7051 7200 7281 7494 7664 7790 7841 7958 7968 8026 8035 8221 8285 8335 8496 8530 8616 8630 8788 8817 8901 8911 8938 8943 8999 9035 9198 9319 9386 9392 9590 9592 9608 9618 9674 9764 9782 9944 9948 9957 9970 9985
സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സമ്മാനർഹർക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.