The Times of North

Breaking News!

പനയാല്‍ കളിങ്ങോത്ത് തെയ്യംകെട്ട്: അന്നദാനത്തിന് വിഷരഹിത പച്ചക്കറിയുടെ വിളവെടുത്തു   ★  സമ്മാന വിതരണം   ★  ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു   ★  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു   ★  ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ   ★  കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്   ★  മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്   ★  മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു    ★  മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു   ★  പൂരോത്സവത്തിലെ നേർച്ച കഞ്ഞി

ഈ വർഷത്തെ മാന്ത്രികരത്ന ദേശീയ പുരസ്കാരം ബാലൻ നീലേശ്വരത്തിന്

 

ഇന്ത്യൻ മാജിക് അക്കാദമിയുടെ ഈ വർഷത്തെ മാന്ത്രികരത്ന ദേശീയ പുരസ്കാരം ബാലൻ നീലേശ്വരത്തിന്. സെപ്റ്റംബർ എട്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ചെന്നൈയിലെ മലയാളി സമാജം ഹാളിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുതിർന്ന മാന്ത്രികരുടെയും സിനിമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും

Read Previous

അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം വിദ്യാർത്ഥികളെ അനുമോദിക്കും

Read Next

വെള്ളരിക്കുണ്ടിൽ ഒരു മണിക്കൂറിൽ 60 എംഎം മഴപെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73