The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു

പയ്യന്നുർ: തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു. ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ തൂക്കം വരുന്ന തിരുവാഭരണമാണ് കവർച്ച ചെയ്യപ്പെട്ടത്. നഷ്ടപ്പെട്ട തിരുവാഭരണത്തിന് ഏതാണ്ട് ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം രൂപ വില വരും. ക്ഷേത്രം പ്രസിഡണ്ട് തുമ്പകൊവ്വൽ വടക്കേ പുരയിൽ വി പി ബാബുവിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read Previous

മകൾ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു

Read Next

തെറാപ്പി സെന്ററിൽ ബലാത്സംഗം; കോൺഗ്രസ് നേതാവിന്റെ മകനായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!