
നീലേശ്വരം :തിരിക്കുന്നിലെ എം പി നാരായണൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ കെ പി കാർത്ത്യായനി. മക്കൾ: കെ പി സതീശൻ (സി പി ഐ എം പേരോൽ ലോക്കൽ കമ്മിറ്റി അംഗം, നീലേശ്വരം അർബൻ ബാങ്ക് ജീവനക്കാരൻ), കെ പി സുരേശൻ, കെ പി സതി, കെ പി സുജിത്ത് കുമാർ. മരുമക്കൾ : പി വി കുഞ്ഞിക്കണ്ണൻ (കിഴക്കൻകൊഴുവൽ, നീലേശ്വരം), പി പി സുധ (പയ്യന്നൂർ), കെ വി രജിത (ഏറ്റുകുടുക്ക), ദിവ്യ (തൃക്കരിപ്പൂർ).
സഹോദരങ്ങൾ : നങ്ങ, അമ്പു, ജാനകി, കല്യാണി (ചെറുവത്തൂർ).