ചെറുവത്തൂർ 110 കെവി സബ്സ്റ്റേഷൻ 33 കെവി സബ്സ്റ്റേഷൻ തൃക്കരിപ്പൂർ വെസ്റ്റ് എളേരി സബ്സ്റ്റേഷൻ പരിധിയിൽ മെയ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു Related Posts:വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.ഉഡുപ്പി -കാസർഗോഡ് , കരിന്തളം -വയനാട് 400 കെ വി ലൈൻ…ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ…വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍…പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ…വര്‍ധിച്ച വൈദ്യുതി ഉപഭോഗം; മുഖ്യമന്ത്രിയുടെ…