The Times of North

Breaking News!

നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

ഞായറാഴ്ച വൈദ്യുതി മുടങ്ങും

വിദ്യാനഗര്‍ 110 കെ.വി. സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ആഗസ്ത് 4 ഞായറാഴ്ച – രാവിലെ 11 മുതല്‍ 12 വരെ വിദ്യാനഗര്‍, കാസർകോട് ടൗണ്‍,അനന്തപുരം, മുള്ളേരിയ, ബദിയഡുക്ക, പെര്‍ള, എന്നീ സബ്‌സ്റ്റേഷനുകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ – 04994 255499

Read Previous

എം വി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ

Read Next

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73