The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നായന്മാർമൂല സ്കൂളിൽ മോഷണം

കാസർകോട് : നായന്മാർമൂല ടി ഐ എച്ച് സ്കൂളിൽ മോഷണം. കഴിഞ്ഞദിവസം രാത്രി സ്കൂളിന്റെ പ്ലസ് ടു ബിൽഡിങ്ങിലെ ഓഫീസ് മുറിയും മാനേജർ മുറിയും കുത്തിത്തുടർന്നാണ് മോഷണം നടത്തിയത് ഓഫീസ് മുറിയിലുണ്ടായിരുന്ന 500 രൂപ മോഷ്ടിച്ചു. പൂട്ടുകളും മറ്റും പൊളിച്ചതിൽ പതിനായിരം രൂപയുടെ നഷ്ടസംഭവിച്ചതായി സ്കൂൾ അധികൃതർ വിദ്യാനഗർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

Read Previous

സ്വത്ത് നൽകിയത് കുറഞ്ഞതിന് പിതാവിനെയും സഹോദരന്റെ ഭാര്യയെയും കുട്ടിയെയും അക്രമിച്ചു

Read Next

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!