ബേക്കൽ പള്ളിക്കര പള്ളിപ്പുഴയിലെ റിയാസ് മെഹമൂദ് (23 )നെയാണ് വീട്ടിലെ ഷോറൂമിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.. ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Related Posts:പെൺകുട്ടിയുടെയും യുവാവിന്റെയും മരണം; കേസ് ഡയറി…നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്സ് വീട്ടിൽ…കമ്പ്യൂട്ടർ വിദ്യാർത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽകലക്ടർ സാക്ഷിയായി നൂറ്റി പതിനൊന്നാം വയസ്സിൽ…വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി…യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു