The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാറിന്റെ ടയറുകൾ കുത്തിക്കീറി യുവാവിനെ ആക്രമിച്ചു

കാറിന്റെ ടയറുകൾ കുത്തിക്കീറി യുവാവിനെ തൂമ്പയുടെ തള്ള കൊണ്ട് അടിച്ചുപരിക്കൽപ്പിച്ചു. ചീമേനി ചെമ്പ്രകാനം കുണ്ടമ്പത്ത് ഹൗസിൽ ബാബുവിന്റെ മകൻ അക്ഷയകുമാറാണ് അക്രമണത്തിനിരയായത്. മദ്യലഹരിയിൽ അമ്മമ്മയുടെ വീട്ടിൽ വന്ന് ബഹളം വെക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ബന്ധുവായ വയനാട് സ്വദേശി നാരായണനാണ് അജയകുമാറിനെ ആക്രമിക്കുകയും കാറിന്റെ ടയറുകൾ കുത്തിക്കയറുകയും ചെയ്തത്. നാരായണനെതിരെ ചീമേനി പോലീസ് കേസെടുത്തു

Read Previous

ഒപ്പരം 82 പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചു

Read Next

പ്രശസ്ത തെയ്യം കലാകാരൻ പരപ്പയിലെ ചെറിയ കൊടക്കൽ വ്യാളൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!