The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സഹോദരന്റെ ഭാര്യവീട്ടിൽ നിന്നും യുവതിയെ കാണാതായി

സഹോദരന്‍റെ ഭാര്യാവീട്ടിലെത്തിയ യുവതിയെ കാണാതായി.മംഗലാപുരം കുദ്രോളി സ്വദേശിനി നിലാഫറി (30)നെയാണ് മാര്‍ച്ച് 28 മുതല്‍ കാണാതായത്. സഹോദരന്‍ അഹമ്മദ് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സഹോദരൻ കബീറിന്റെ കുമ്പള ബംബ്രാണയിലെ ഭാര്യവീട്ടിലേക്ക് വന്നതായിരുന്നു നിലാഫർ.എന്നാൽ മാര്‍ച്ച് 28മുതൽ നിലോഫറിനെ കാണാതാവുകയായിരുന്നു.

Read Previous

ഗൃഹനാഥനെ കാണാതായി

Read Next

പറവകൾക്ക് തണ്ണീർകുടം ഒരുക്കി പയ്യന്നൂർ പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73