കാസർകോട്: ചായ കുടിക്കുന്നതിനിടയിൽ യുവതി ചുമ വന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടു. ബദിയടുക്ക പെർഡാല കെടഞ്ചി ഹൗസിൽ ബാബുവിന്റെ ഭാര്യ ഗീത (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഏക മകൻ സത്യപ്രകാശ്. സഹോദരങ്ങൾ:യമുന, ലളിത, കല്ല്യാണി Related Posts:ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചുനീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചുപ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചുപള്ളിയിൽനിന്നും മടങ്ങവെ റിട്ട. എസ് ഐ കുഴഞ്ഞുവീണു മരിച്ചുവിവാഹം കഴിക്കാൻ ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയ…കൃഷിഭവൻ്റെ ചുറ്റുമതിലിൽ ചുമർ എഴുതിയത് പരസ്യമായ നിയമ…