The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജോലിക്ക് പോയ യുവാവിനെ കാണാനില്ല

ബേക്കറിയിലേക്ക് ജോലിക്ക് പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. പുല്ലൂര്‍നായ്ക്കുട്ടിപ്പാറയിലെ കാര്‍ത്യാനിയുടെ മകന്‍ മണിയെയാണ് (41) കാണാതായത്. നീലേശ്വരത്തെ ക്യു മാര്‍ട്ട് ബേക്കറിയില്‍ ജോലിക്കാരനായ മണി നീലേശ്വരത്തെ ആയില്യം ക്വാര്‍ട്ടേഴ്സിലാണ് താമസം. മെയ് ഒന്നിന് ക്വാര്‍ട്ടേഴ്സില്‍ നിന്നും ബേക്കറിയിലേക്ക് പോയ മണി പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു നീലേശ്വരം പോലീസ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Read Previous

ചാളക്കടവിൽ ക്വാർട്ടേഴ്സിൽ സ്ത്രീയുടെ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Read Next

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!