The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബൈക്കിൽ എത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു

പടന്നക്കാട് ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ബൈക്കിൽ എത്തിയ യുവാവ് സ്വർണ്ണമാല പൊട്ടിച്ചുരക്ഷപ്പെട്ടു . ഇട്ടമ്മലിലെ സരോജിനി (65) യുടെ മൂന്നര പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടാവ് പെട്ടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് 12:40നാണ്സംഭവം. കറുത്ത ബൈക്കിൽ കറുത്ത മഴ കോട്ടും കറുത്ത ഹെൽമെറ്റും ധരിച്ചു എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് സരോജിനി പറയുന്നു.

Read Previous

കെ.സി.സി.പിഎൽ ലും സർക്കാരും തമ്മിൽ ആക്ഷൻ പ്ലാൻ ഒപ്പിട്ടു

Read Next

സമാന്തര സർവ്വീസ്‌ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടി വേണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!