വീട്ടിൽ നിന്നും ടൗണിലേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. കാസർകോട് മൊഗ്രാൽ ചളിയംകോട് വണ്ണാത്തി കടവ് ജാബിദ് മനസിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് നവാസിനെ ( 33 ) ആണ് കാണാതായത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു Related Posts:ഭജനമന്ദിരത്തിലേക്ക് പോയ മധ്യവയസ്ക്കനെ കാണാതായിസാധനങ്ങൾ വാങ്ങാൻ പോയ ഭർതൃമതിയെ കാണാതായതായി പരാതിരണ്ട് കുട്ടികളുമായി യുവതിയെ കാണാതായിഗൃഹനാഥനെ കാണാതായിജോലിക്ക് പോയ യുവാവിനെ കാണാതായിവീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ 17കാരനെ കാണാതായി