The Times of North

Breaking News!

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി   ★  സിപിഎം പിലിക്കോട് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി കെ രാജൻ ഉദ്ഘാടനം ചെയ്തു   ★  എൻഡോസൾഫാൻ ദുരിതബാധിത അന്തരിച്ചു   ★  പത്മഭൂഷൻ കെ എസ് ചിത്രയെ വൈഖരി നൃത്ത-സംഗീത വിദ്യാലയം ആദരിച്ചു   ★  ജില്ലാ ജൂനിയര്‍ ആന്‍ഡ്‌ സീനിയര്‍ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിൽ പളളിക്കര കോസ്മോസ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ചാമ്പ്യൻമാരായി   ★  ഉത്തര മലബാർ ജലോത്സവത്തിന് സംഘാടകസമിതി രൂപീകരിച്ചു   ★  ഡോ. ആര്യാ പ്രഭാകരന് നാനോ കെമിസ്ട്രിയിൽ സ്കോളർഷിപ്പോടെ ഗവേഷണ ബിരുദം   ★  പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു   ★  അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു

മീൻ പിടിക്കുന്നതിനിടയിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

 

വലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലന്റെ മകൻ മുകേഷ് കെ.പി പി (38) ആണ് മരിച്ചത്. വൈകീട്ട് അഞ്ച്മണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മുകേഷിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരചിലിൽ രാത്രി എട്ടുമണിയോടെ കൂടി  മുകേഷിനെ കണ്ടെത്തി . ചെറുവത്തൂർ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

അമ്മ -ലത. സഹോദരങ്ങൾ – ലതിക , മഹേഷ്

Read Previous

കേണമംഗലം പെരുങ്കളിയാട്ടം; ഗൃഹ സന്ദർശനം തുടങ്ങി

Read Next

പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരിയിലെ പാറു നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!