കുമ്പള: കാമുകിയോടൊപ്പം യുവാവ് മുങ്ങിയതായി കേസ് . കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഇച്ചിലമ്പാടി കൊടിയമ്മ ഉജാർ ഹൗസിൽ മുഹമ്മദ് നൗഫൽ (30) ആണ് കാമുകിയുമായി മുങ്ങിയത്. നൗഫലിന്റെ മാതൃസഹോദരന്റെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു13കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന പരാതിയിൽ…ചീമേനി കനിയാന്തോലിൽ ഇരട്ടകുട്ടികൾ കല്ലുവെട്ട്…അമീബിക് മസ്തിഷ്ക ജ്വരം ജാഗ്രത പാലിക്കുക :ഡി എം ഒ വീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലസ്വർണ്ണ പണയ ഇടപാടിൽ നാലേമുക്കാൽ കോടി രൂപയുമായി…