The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

വയറുവേദനയെ തുടർന്ന് യുവാവ് മരണപ്പെട്ടു

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പുലിയംകുളം കുറ്റിയത്ത് രവി (45) ആണ് മരിച്ചത്. വയറുവേദന അനുഭവപെട്ട യുവാവിനെ രാത്രി പരപ്പയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. വയറുവേദനയെ തുടര്‍ന്ന് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ജില്ലാശുപത്രിയില്‍.

ചാണ – നീലി ദമ്പതികളുടെ മകനാണ്.ഭാര്യ: ലീല. മക്കള്‍.വിജേഷ്, വിനിത,വിനോദ്, അജിത്ത്, വിജിത.

Read Previous

പനിയെ തുടർന്ന് കുഞ്ഞു മരിച്ചു

Read Next

പത്തുവർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73