The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുക്കയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായികേസ്. പരപ്പ കനകപ്പള്ളി തൂവക്കുന്ന് കിഴക്കേ വീട്ടിൽ ചെമ്പന്റെ മകൻ കെ എസ് രാമകൃഷ്ണൻ (43) കൂടെ താമസിക്കുന്നസുഹൃത്ത് ബിന്ദു എന്നിവരെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്.സംഭവത്തിൽ തൂവക്കുന്നിലെ ദാമോദരൻ,ബിനീഷ് എന്നിവർക്കെതിരെ വെള്ളരികൊണ്ടു പോലീസ് കേസെടുത്തു. ദാമോദരൻ നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണത്രെ പ്രതികൾ ഇവരെ ആക്രമിച്ചത്.

Read Previous

ആലന്തട്ടയിലെ മുത്തത്ത്യൻ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

Read Next

മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി, നടന്നത് നശീകരണം മാധ്യമപ്രവർത്തനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!