The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്ത വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയും അടിച്ചും പരിക്കൽപ്പിച്ചു.

കാസർഗോഡ് തളങ്കര പടിഞ്ഞാറിലെ അബ്ദുൽ റസാക്കിന്റെ മകൻ ഖലീൽ അബ്ദുൽ റസാക്ക് (39) സുഹൃത്ത് സിനാൻ ( 25 ) എന്നിവരെയാണ് പരിക്കേൽപ്പിച്ചത് സംഭവവുമായി ബന്ധപ്പെട്ട് കൊറക്കോട്ടെ ഷാഹിൽ, തെരുവത്തെ അക്ബറലി , ഷബീർ കണ്ടാൽ അറിയാവുന്ന മറ്റു മൂന്നുപേർ എന്നിവർ ഉൾപ്പെടെ ആറുപേർക്കെതിരെ പോലീസ് കേസെടുത്തു

Read Previous

കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

Read Next

കോട്ടപ്പുറത്ത് സംശയകരമായി കാണപ്പെട്ട മൂന്ന് കർണാടക സ്വദേശികൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!