The Times of North

Breaking News!

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.   ★  വാഴുന്നൊറൊടി മധുരംകയ്യിലെ വടക്കേ വീട്ടിൽ രാധാകൃഷ്ണൻ അന്തരിച്ചു   ★  മന്ത്രിസഭായോഗ തീരുമാനങ്ങള്‍   ★  ബസ്സിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയയും   ★  നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്   ★  മാതാവ് മരിച്ച മൂന്നാം നാൾ പി പി മുഹമ്മദ് റാഫിയുടെ സഹോദരനും മരണപ്പെട്ടു   ★  ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു

യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നീലേശ്വരം: യുവതിയെ ഭർതൃ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ കോട്ടപ്പാറ വാഴക്കോട് തീയ്യർതാനത്തെ എ. രേഷ്‌മ (35) യാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബന്ധുക്കൾ രക്ഷപ്പെടുത്തിഉടൻ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് ബാറിലെ അഡ്വക്കേറ്റ് ക്ലർക്ക് രാമചന്ദ്രന്റെ ഭാര്യയാണ്. അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി.

മക്കൾ:എം.വി.രാംദേവ്, സൂര്യദേവ് (ഇരുവരും വിദ്യാർത്ഥികൾ), ചുള്ളി പറയംപള്ളത്തെ പരേതരായ രവീന്ദ്രൻ -രാജേശ്വരി ദമ്പതികളുടെ മകളാണ്. സഹോദരൻ:രഞ്ജിത്ത്, (പെയിന്റർ)

Read Previous

ഗീതാജ്ഞാനയജ്ഞം സംഘാടക സമിതി രൂപികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73