ചികിത്സയിലായിരുന്ന യുവതി ആശുപത്രിയിൽ മരിച്ചു. മുളിയാർ എടനീർ ചൂരിമുലയിലെ ഷെരീഫിന്റെ ഭാര്യ മൈമൂന (43 )ആണ് പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്.ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. Related Posts:ക്ഷേത്രോത്സവത്തിനിടയിൽ പടക്കം പൊട്ടിച്ച മൂന്ന്…ഭർത്താവ് മരിച്ച വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്…വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടുതളിപ്പറമ്പിൽ നഴ്സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത്…വിഷം കഴിച്ചു ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥിനി…