The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

റോഡരികിൽ നിൽക്കുകയായിരുന്ന യുവതിയെയും മകനെയും കാർ ഇടിച്ച് പരിക്കേൽപ്പിച്ചു

ഉദുമ : കെഎസ് ടി പി റോഡരികിൽ നിൽക്കുകയായിരുന്നു യുവതിയെയും മകനെയും കാർ ഇടിച്ചു പരിക്കേൽപ്പിച്ചു. കോട്ടിക്കുളം മാസ് മഹലിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ എ കെ ഫരീദ ഷാഫി( 39), മകൻ മുഹമ്മദ് സായാൻ( 7) എന്നിവർക്കാണ് കാറിടിച്ച് പരിക്കേറ്റത്.പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിന് സമീപം നിൽക്കുകയായിരുന്ന ഇവരെ ഹൈപ്പർ മാർക്കറ്റിൽ നിന്നും വന്ന കെ എൽ 12- 3215 നമ്പർ കാറാണ് ഇടിച്ചു പരിക്കേൽപ്പിച്ചത്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു.

Read Previous

ഉദുമ ഹയർസെക്കൻഡറി സ്കൂളിൽ റാഗിംഗ്: ആറ് വിദ്യാർഥികൾക്കെതിരെ കേസ്

Read Next

നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹമോചനം: യുവാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!