The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എം.രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ.രാജയെ എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം പി.യു. ഉണ്ണിക്കൃഷ്ണൻ നായർ ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് പി.കുഞ്ഞിരാമൻ നായർ അധ്യക്ഷത വഹിച്ചു. കരയോഗം വൈസ് പ്രസിഡൻ്റ് എം.മധുസൂദനൻ, സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ നായർ, കരയോഗം വനിതാസമാജം പ്രസിഡൻ്റ് എം.പങ്കജാക്ഷി എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ പി.രാമചന്ദ്രൻ നായർ സ്വാഗതവും കൺവീനർ കെ. ഗംഗാധരൻ നായർ നന്ദിയും പറഞ്ഞു. ഉത്സവം ഏപ്രിൽ 19 ന് സമാപിക്കും.

Read Previous

ദേശാഭിമാനി ഓഫീസിൽ രമേശ് ചെന്നിത്തലയുടെ രഹസ്യം പറച്ചിൽ

Read Next

പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!