വ്യാഴായ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കിനാനൂർ – കരിന്തളത്ത് പശുതൊഴുത്ത് തകർന്നു. ഓമച്ചേരിയിലെ ടി.വി.രാജന്റെ പശുതൊഴുത്താണ് തകർന്നത്. പ്ലാവും റബ്ബർ മരങ്ങളും തൊഴുത്തിനു മേൽ പതിക്കുകയായിരുന്നു രാത്രി 11 മണിയോടെ സംഭവം’ Related Posts:ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും…റബ്ബർഷീറ്റ് മോഷണത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം…ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്…കവുങ്ങ് പൊട്ടി വീണ് പരിക്കേറ്റ യുവാവ് മരിച്ചുദുരിതം വിതച്ചു ചുഴലിക്കാറ്റ് പരക്കെ നാശനഷ്ടംപള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം…