The Times of North

Breaking News!

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി

ടിപ്പർ ഡ്രൈവർ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ചു

നീലേശ്വരം:ടിപ്പർ ലോറി ഡ്രൈവറായ യുവാവിനെ വീട്ടിന്റെ ചായിപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരോൽ വള്ളിക്കുന്ന് സ്വദേശിയും ഇപ്പോൾ ചായ്യോത്ത് ഇടിച്ചുടിതട്ടിൽ താമസക്കാരനുമായ മുൻ ഓട്ടോറിക്ഷ ഡ്രൈവർ സുകുമാരൻ – രാജി ദമ്പതികളുടെ മകൻ രാജേഷ് ( 42 ) നെയാണ് വീടിന്റെ ചായ്പ്പിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ പ്രിൻസി.മകൾ: മന്ത്ര. സഹോദരങ്ങൾ ശാലിനി രജനി .

Read Previous

കുമ്പോൽ മുസ്ലീം വലിയ ജമാഅത്ത് നബിദിന പരിപാടി സംഘടിപ്പിച്ചു

Read Next

ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73